മാഹി സുധാകരന്‍ മാസ്റ്റര്‍ ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായി

മാഹി സുധാകരന്‍ മാസ്റ്റര്‍ ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായി

മാഹി : സ്‌പോര്‍ട്‌സ് ഡവലപ്പ്‌മെന്റ് ട്രസ്റ്റ് കണ്ണൂരിന്റെയും സോക്കര്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ അക്കാദമി ദുബായ്‌യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കണ്ണൂരിലെ പോലീസ് ഫുട്‌ബോള്‍ ടര്‍ഫില്‍ വച്ചു നടന്ന 15 വയസ്സിനു താഴെയുള്ളവര്‍ക്കായ് ഗയാന്‍ മെമ്മോറിയല്‍ ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പി.എഫ്.ടി.സി കാലിക്കറ്റിനെ പരാജയപ്പെടുത്തി മാഹി സുധാകരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ അക്കാദമി ( പന്തക്കല്‍ ബാച്ച്) ജേതാക്കളായി. വിജയികള്‍ക്ക് കസ്റ്റംസ് സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറും, മുന്‍ ഫുട്‌ബോള്‍ താരവുമായ ഇ. വികാസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *