നമ്രത മഹേഷിന് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്ക്

നമ്രത മഹേഷിന് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്ക്

തലശ്ശേരി: ഇക്കഴിഞ്ഞ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ ഫംഗ്ഷണല്‍ ഇംഗ്ലീഷില്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ നമൃത മഹേഷ് ഒന്നാം റാങ്ക് നേടി. തലശ്ശേരി ബി.ഇ.എം.പി സ്‌കൂള്‍ തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം, പ്ലസ്ടുവിന് ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളില്‍ നിന്നും മുഴുവന്‍ മാര്‍ക്കും നേടി. ധര്‍മ്മടം പോലീസ് സ്റ്റേഷന് സമീപം വദേര കോമ്പൗണ്ട് സന്നിധിയില്‍ കണ്ണൂര്‍ കലക്ടറേറ്റ് ജീവനക്കാരന്‍ മഹേഷ് മോഹന്റെയും രേവതി മഹേഷിന്റെയും മകളാണ് നമ്രത മഹേഷ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *