ദേശീയ ബാലതരംഗം ‘ടാലന്റ് ഡേ’ 10ന്

ദേശീയ ബാലതരംഗം ‘ടാലന്റ് ഡേ’ 10ന്

കോഴിക്കോട്: ദേശീയ ബാലതരംഗം കോഴിക്കോട് ജില്ലാ കമ്മിറ്റി ജൂണ്‍ 10ന് നടത്തുന്ന ‘ടാലന്റ് ഡേ’ പ്രോഗ്രാമില്‍ പത്താം ക്ലാസ്, പ്ലസ്ടു, സി.ബി.എസ്.ഇ, സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു.അര്‍ഹരായവര്‍ 7356882777 വാട്‌സാപ്പ് നമ്പറില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷി ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8893855333 എന്ന നമ്പറില്‍ ബന്ധപ്പെടണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *