‘ഒപ്പം കൊവിഡ്-19 കുറിപ്പുകള്‍’, ‘കാലം സാക്ഷി’, ‘ ഇ അഹമ്മദ്:ഓര്‍മകളുടെ പൂമരം’ പുസ്തകങ്ങള്‍ കൈമാറി

‘ഒപ്പം കൊവിഡ്-19 കുറിപ്പുകള്‍’, ‘കാലം സാക്ഷി’, ‘ ഇ അഹമ്മദ്:ഓര്‍മകളുടെ പൂമരം’ പുസ്തകങ്ങള്‍ കൈമാറി

ഷാര്‍ജ: ലോകത്തെ വിറപ്പിച്ച കൊവിഡ്-19നെ കുറിച്ച് ചിരന്തന പുറത്തിറക്കിയ ‘ഒപ്പം കൊവിഡ്-19 കുറിപ്പുകള്‍’ എന്ന പുസ്തകവും ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി രചിച്ച ‘കാലം സാക്ഷി’, ‘ ഇ അഹമ്മദ് :ഓര്‍മകളുടെ പൂമരം’ എന്നീ പുസ്തകങ്ങള്‍ യു.എ.ഇലെത്തിയ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.ടി സഹദുല്ല സാഹിബിന് ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി കൈമാറി. ചടങ്ങില്‍ ദര്‍ശന പ്രസിഡന്റ് സി.പി ജലീല്‍, മുട്ടം സരിഗമ ജനറല്‍ സെക്രട്ടറി കെ.ടി.പി ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. പ്രവാസ ലോകത്തെ പുതിയ എഴുത്തുക്കാര്‍ക്ക് എന്നും താങ്ങായി നില്‍ക്കുന്ന ചിരന്തനയെ മുസ്ലിം കെ.ടി സഹദുല്ല സാഹിബ് അഭിനന്ദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *