എ.എസ്.ഐ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

എ.എസ്.ഐ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

മാഹി: ഡ്യൂട്ടിക്കിടെ എ.എസ്.ഐ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. പന്തക്കല്‍ പോലിസ് ഔട്ട് പോസ്റ്റിലെ എ.എസ്.ഐ കുറിച്ചിയില്‍ ഈയ്യത്തും കാട്ടിലെ ചന്ദ്രവിഹാറില്‍ എവി.മനോജ് കുമാര്‍ (52 ) ആണ് ഇന്ന് രാവിലെ 11 മണിയോടെ കുഴഞ്ഞുവീണ് മരണപ്പെട്ടത്‌. ഭാര്യ: ജയ്ഷ, മകള്‍: സാന്ദ്ര. മകന്‍ രണ്ട് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *