ശ്രീശൈലത്തില്‍ ശ്രീധരന്‍ (രവി) നിര്യാതനായി

ശ്രീശൈലത്തില്‍ ശ്രീധരന്‍ (രവി) നിര്യാതനായി

മാഹി: ചാലക്കര കുഞ്ഞിപ്പുരമുക്ക് സെന്റ് തെരേസാ സ്‌കൂളിന് സമീപം ശ്രീശൈലത്തില്‍ ശ്രീധരന്‍ (രവി) (73) നിര്യാതനായി. ഭാര്യ: ബേബി ശ്രീവല്ലി.മക്കള്‍: ഷൈനി, ഷാലിന (ആയുര്‍വ്വേദ ആശുപത്രി മാഹി) ശ്രീജേഷ് (യു.കെ.)മരുമക്കള്‍: മനോജ് (ഗള്‍ഫ് ) നിഖില്‍ ( ഗള്‍ഫ് ) ധന്യ (കോഴിക്കോട്)
സഹോദരങ്ങള്‍: കമലാക്ഷി, ശ്രീമതി, ശശിധരന്‍ , മാലതി വത്സന്‍, ദിനേശന്‍ , പ്രകാശന്‍ , ആനന്ദന്‍ അരുണന്‍ , മനോജ്

 

Share

Leave a Reply

Your email address will not be published. Required fields are marked *