മെറിറ്റ് ഈവനിങ്ങ് സംഘടിപ്പിച്ചു

മെറിറ്റ് ഈവനിങ്ങ് സംഘടിപ്പിച്ചു

ന്യൂമാഹി: ന്യൂ മാഹി എം.എം ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച മെറിറ്റ് ഈവനിങ്ങ് പ്രതിഭകളുടെ സംഗമമായി. ഉന്നത വിജയത്തിന് ഉപഹാരങ്ങളുടെ തിളക്കമേറ്റിയ മെറിറ്റ്
ഈവനിങ്ങ് മേയര്‍ ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ.ടി ആസഫലി അധ്യക്ഷത വഹിച്ചു. പണ്മായത്ത് വൈസ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍ , പ്രിന്‍സിപ്പാള്‍ കെ.പി റീത്ത, പി.പി അബൂബക്കര്‍ സിദ്ധീഖ്, ചാലക്കര പുരുഷു സംസാരിച്ചു. അബു താഹിര്‍ കൊമ്മോത്ത് സ്വാഗതവും പ്രധാനാധ്യാപകന്‍ ഒ.അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *