ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

തിരുവനന്തപുരം കുടപ്പനക്കുന്ന് സര്‍ക്കാര്‍ പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഒരു ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ ലഭിക്കും. ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ 25 രൂപ നിരക്കിലും പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ അഞ്ച് രൂപ നിരക്കിലുമാണ് ലഭ്യമാകുക. താല്‍പ്പര്യമുള്ളവര്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് മണി വരെ 0471 2730 804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. 2023 ജൂണ്‍ മാസത്തിലെ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാകുക.

     തീയ്യതി ലഭ്യമാകുന്ന പിടക്കോഴി കുഞ്ഞുങ്ങളുടെ എണ്ണം ലഭ്യമാകുന്ന പൂവൻകോഴി കുഞ്ഞുങ്ങളുടെ എണ്ണം
06-06-2023 950 1250
09-06-2023 950 1250
13-06-2023 950 1250
16-06-2023 950 1250
20-06-2023 950 1250
23-06-2023 950 1250
27-06-2023 950 1250
30-06-2023 950 1250
Share

Leave a Reply

Your email address will not be published. Required fields are marked *