ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ; ഐക്യദാര്‍ഢ്യ സംഗമം നടത്തി

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ; ഐക്യദാര്‍ഢ്യ സംഗമം നടത്തി

തലശ്ശേരി: പുരോഗമന കലാ സാഹിത്യ സംഘം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊരുതുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയായി ഐക്യദാര്‍ഢ്യ സംഗമം നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ പവിത്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.ടി.കെ ശശി, പവിത്രന്‍ മൊകേരി എന്നിവര്‍ സംസാരിച്ചു. വി.കെ. റീന, ദിനേശന്‍ മൊകേരി, ടി.പി രാജന്‍, മുസ്തഫ കമാല്‍, ജയപ്രകാശ് പാനൂര്‍, കെ.പി വിജയന്‍ , എം കെ വിശ്വനാഥന്‍, ടി.ടി വേണു ഗോപാലന്‍, എന്‍.പ്രസീദ, കെ. അജിത, എ.കെ ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *