ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കണം; വായ് മൂടിക്കെട്ടി സമരം നടത്തി

ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കണം; വായ് മൂടിക്കെട്ടി സമരം നടത്തി

കോഴിക്കോട്: രാജ്യത്തിന്റെ അഭിമാനം കാത്ത ദേശീയ വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരിട്ട അപമാനത്തിലും അക്രമത്തിലും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി സമരം നടത്തി. കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന സമരം പ്രസിഡന്റ് സി.ടി ടോം ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ചാത്തംചിറ, ടി.പി സാഹിര്‍, പി.ടി.സി ഗഫൂര്‍, ഷാഹുല്‍ ഹമീദ്, സുലൈഖ രാമനാട്ടുകര, സുനില്‍ മണ്ണൂര്‍, നിസ്താര്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *