ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഐ.എന്‍.ടി.യു.സി

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഐ.എന്‍.ടി.യു.സി

കോഴിക്കോട്: ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഐ.എന്‍.ടി.യു.സി വുമണ്‍ വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഡ്‌സണ്‍ കോര്‍ണറില്‍ പ്രതിഷേധ ജ്വാല നടത്തി. അഡ്വ.എം.രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി തസ്‌ലീന അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. നിഷാബ് മുല്ലോളി, കെ.ഷാജി, കെ.അനന്തന്‍ നായര്‍, കെ.സുജാത, പി.സുമലത, പി.കാര്‍ത്ത്യായനി, പ്രശാന്ത് കളത്തിങ്കല്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *