ഒഡിഷ ട്രെയിന്‍ ദുരന്തം: 18 ട്രെയിനുകള്‍ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു

ഒഡിഷ ട്രെയിന്‍ ദുരന്തം: 18 ട്രെയിനുകള്‍ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തെ തുടര്‍ന്ന് 18 ട്രെയിനുകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തു. ട്രെയിന്‍ സര്‍വീസിലെ മാറ്റങ്ങള്‍ ഇതാണ്.

റദ്ദാക്കിയ ട്രെയിനുകള്‍

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്‌സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറ-സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ എക്‌സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി ഹൗറ-ചെന്നൈ മെയില്‍
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാര്‍-പുരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാര്‍-സംബാല്‍പൂര്‍ എക്‌സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീല്‍ദാ-പുരി തുരന്തോ എക്‌സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വര്‍-ഹൗറ ജന്‍ ശതാബ്ദി എക്‌സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ-ഭുവനേശ്വര് ജന്‍ ശതാബ്ദി എക്‌സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്‌സ്പ്രസ്.
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്‌സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി-ഷാലിമര്‍ ധൗലി എക്‌സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12821 ഷാലിമാര്‍-പുരി ധൗലി എക്‌സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12892 പുരി-ബാംഗിരിപോസി
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി-പുരി എക്‌സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02838 പുരി-സന്ത്രഗാച്ചി സ്‌പെഷ്യല്‍
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12842 ചെന്നൈ-ഷാലിമാര്‍ കോറോമണ്ടല്‍ എക്‌സ്പ്രസ്

ടാറ്റാനഗര്‍ വഴിതിരിച്ച് വിട്ട ട്രെയിനുകള്‍

02.06.2023-ന് യാത്ര ആരംഭിക്കുന്ന 22807 സാന്ത്രാഗച്ചി-ചെന്നൈ എക്‌സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കുന്ന 22873 ദിഘ-വിശാഖപട്ടണം എക്‌സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കുന്ന 18409 ഷാലിമാര്‍-പുരി ശ്രീ ജഗന്നാഥ് എക്‌സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കുന്ന 22817 ഹൗറ-മൈസൂര്‍ എക്‌സ്പ്രസ്

മറ്റ് ട്രെയിനുകളുടെ മാറ്റങ്ങള്‍

01.06.2023-ന് ദില്ലിയില്‍ നിന്ന പുറപ്പെട്ട 12802 ന്യൂഡല്‍ഹി-പുരി പുരുഷോത്തം എക്‌സ്പ്രസ് ടാറ്റ-കെന്ദുജാര്‍ഗഡ് വഴി തിരിച്ചുവിട്ടു.
01.06.2023-ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട 18478 ഋഷികേശ്-പുരി കലിംഗ ഉത്കല്‍ എക്‌സ്പ്രസ് ടാറ്റ-കെന്ദുജാര്‍ഗഡ് വഴി തിരിച്ചുവിട്ടു.
03.06.2023-ന് പുരിയില്‍ നിന്നുള്ള പുരി-ആനന്ദ് വിഹാര്‍ (ന്യൂ ഡല്‍ഹി) നന്ദന്‍കനന്‍ എക്‌സ്പ്രസ് 12815 ജഖാപുര-ജരോലി വഴി തിരിച്ചുവിട്ടു.
03.06.2023-ന് ജലേശ്വരില്‍ നിന്നുള്ള 08415 ജലേശ്വര്-പുരി സ്പെഷ്യല്‍ ജലേശ്വറിന് പകരം ഭദ്രകില്‍ നിന്ന് യാത്ര ആരംഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *