തലശ്ശേരി: സഹകരണ ആശുപത്രിയില്‍ മരണപ്പെട്ട പാറാലിലെ എ വിമലയുടെ കണ്ണുകള്‍ തലശ്ശേരി ജനറല്‍ ആശുപത്രി നേത്ര ബേങ്കില്‍ ദാനം ചെയ്തു കോടിയേരി പാറാല്‍ പൊതുജന വായനശാലക്ക് സമീപം കോമത്ത് ഹൗസില്‍ എ. വിമല (66)യുടെ കണ്ണുകളാണ് ദാനം ചെയ്തത്. പുന്നോല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് ജീവനക്കാരിയാണ്. ഭര്‍ത്താവ്: കോമത്ത് ദാസന്, മക്കള്‍ : ഷിബിത, ഷിജിന.മരുമക്കള്‍ : ശ്രീജന് (പന്തക്കല്‍ ), അനീഷ് (തിക്കോടി), സഹോദരങ്ങള്‍: ലീല , സതി, ഓമന ,പങ്കജവല്ലി, സജീവന് , പരേതരായ പ്രകാശന് , ഹരിദാസ് , അനില്‍കുമാര്‍. സംസ്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍