കശ്മീരില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാനുള്ള ശ്രമം; പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സൈന്യം

കശ്മീരില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാനുള്ള ശ്രമം; പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സൈന്യം

ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ രാജ്യാന്തര അതിര്‍ത്തി വഴി നുഴഞ്ഞുകയറാനുള്ള പാക് ഭീകരന്റെ ശ്രമം ബി.എസ്.എഫ് തകര്‍ത്തു. നുഴഞ്ഞുകയറ്റക്കാരനെ സൈനികര്‍ വധിച്ചു. പുലര്‍ച്ചെ 2.50ഓടെ സാംബ മേഖലയിലെ മംഗുചാക് ബോര്‍ഡര്‍ ഔട്ട് പോസ്റ്റിലാണ് സംഭവം. മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യ-പാക് അതിര്‍ത്തിയിലെ വേലി നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാള്‍ക്ക് നേരെ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *