മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിവിധ ടെക്‌നിക്കല്‍ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിവിധ ടെക്‌നിക്കല്‍ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

കോഴിക്കോടുള്ള മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (MIT) ടെക്‌നിക്കല്‍ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 100 ശതമാനം ജോലി ഉറപ്പു നല്‍കുന്ന കോഴ്‌സുകളാണ്് മൈജിയുടെ നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തപ്പെടുന്നത്. സ്മാര്‍ട്ട് ഫോണ്‍ റീ എഞ്ചിനീയറിംഗ്, സ്മാര്‍ട്ട് ടി.വി & ഹോം അപ്ലയന്‍സ് റീ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & ഹോം ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകള്‍ക്ക് സ്വദേശത്തും വിദേശത്തും വളരെ ജോലിസാധ്യതയുമുണ്ട്. ഇന്റേണ്‍ഷിപ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് എന്നിവയും കോഴ്‌സ് കാലയളവില്‍ ഉണ്ടായിരിക്കുന്നതാണ്. പതിനാല് കുട്ടികള്‍ക്ക് മാത്രമാണ് ഒരു ബാച്ചില്‍ അഡ്മിഷന്‍ ലഭിക്കുക. പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ കുട്ടികളുടെ സുരക്ഷിതമായ ഭാവിയെ മുന്‍നിര്‍ത്തി വേഗത്തില്‍ തീരുമാനമെടുക്കുന്നത് അനുയോജ്യമായിരിക്കും. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ റീ എഞ്ചിനീയറിംഗ് മേഖലയില്‍ മികച്ചൊരു കരിയര്‍ പടുത്തുയര്‍ത്തുവാനുള്ള ഒരു സുവര്‍ണാവസരമാണ് മൈജി ഒരുക്കുന്നത്.

അഡ്മിഷന്‍ സംബന്ധമായ കാര്യങ്ങള്‍ അറിയുന്നതിനായി 7994 333666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് mygmit.com എന്ന വെബ്‌സൈറ്റിലും കോഴ്‌സിനെയും ജോലിസാധ്യതകളെയും സംബന്ധിച്ച കാര്യങ്ങള്‍ അറിയുവാന്‍ കഴിയും.

Share

Leave a Reply

Your email address will not be published. Required fields are marked *