മുയല്‍ വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു

മുയല്‍ വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ജൂണ്‍ രണ്ടിന് ചൊവ്വാഴ്ച മൃഗ സംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയില്‍ വച്ച് രാവിലെ 10 മണി മുതല്‍ 5 മണി വരെയാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9188522713 എന്ന മൊബൈല്‍ നമ്പറിലോ 0491 2815454 എന്ന നമ്പറിലോ വിളിച്ചു മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ട് വരേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *