ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

തിരുവനന്തപുരം: കുടപ്പനക്കുന്ന് സര്‍ക്കാര്‍ പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഒരു ദിവസം പ്രായമുള്ള മുട്ട കോഴി കുഞ്ഞുങ്ങളെ ലഭിക്കും. ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പിടകോഴി കുഞ്ഞിനെ 25 രൂപ നിരക്കിലും പൂവന്‍ കോഴി കുഞ്ഞുങ്ങളെ അഞ്ച് രൂപ നിരക്കിലും ലഭ്യമാകും. 2023 ജൂണ്‍ മാസത്തില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ലഭ്യമാകുന്ന തീയതിയും എണ്ണവും താഴെ കൊടുക്കുന്നു. താല്‍പ്പര്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണി വരെ 0471 2730804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

       നമ്പർ      തീയ്യതി ലഭ്യമാകുന്ന പിട കോഴി കുഞ്ഞുങ്ങളുടെ എണ്ണം ലഭ്യമാകുന്ന പൂവൻ കോഴി കുഞ്ഞുങ്ങളുടെ എണ്ണം
1 02-06-2023 950 1250
2 06-06-2023 950 1250
3 09-06-2023 950 1250
4 13-06-2023 950 1250
5 16-06-2023 950 1250
6 20-06-2023 950 1250
7 23-06-2023 950 1250
8 27-06-2023 950 1250
9 30-06-2023 950 1250

 

Share

Leave a Reply

Your email address will not be published. Required fields are marked *