മൊകവൂര്‍: ഓള്‍ ഇന്ത്യാ സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി അരവിന്ദാക്ഷന്റെ പിതാവ് കിഴുവലത്ത് താഴത്ത് ആണ്ടിക്കുട്ടി (94) നിര്യാതനായി. ഭാര്യ: കെ.ടി.ലക്ഷ്മി. മക്കള്‍: കെ.ടി.അജിത, കെ.ടി.ആനന്ദന്‍ , കെ.ടിലളിത ടീച്ചര്‍ പ്രിന്‍സിപ്പാള്‍ മഹാത്മാ കോളേജ്(ചെറുവണ്ണൂര്‍),മരുമക്കള്‍ കെ. സുകുമാരന്‍, കെ.ശോഭന, സി.കെ.ഹനീഷ്, കെ.പി ഭാനില. സഹോദരങ്ങള്‍: കെ.ടി ഗോവിന്ദന്‍, കെ.ടി വത്സല. പേരക്കുട്ടികള്‍: കെ. ദില്‍ജിത്ത്, കെ. ദില്‍ന, അഭിന്‍ എ.അരവിന്ദ്, അഭിറാം എ.അരവിന്ദ്, കെ.ടി ദൃശ്യ, കെ.ടി ശ്രവ്യ, വിജയ് അഭിന്‍. ശവസംസ്‌കാരം നാളെ (ബുധന്‍) രാവിലെ 11 മണിക്ക് മൊകവൂരിലെ വീട്ടുവളപ്പില്‍.