ഈസ്റ്റ് പള്ളൂര്‍: പടിഞ്ഞാറേയില്‍ ജാനകിയമ്മ (90) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കക്കോട്ടിടത്തില്‍ നാണു നമ്പ്യാര്‍ (റിട്ട.പോസ്റ്റ്മാന്‍). മക്കള്‍ – സൗദാമിനി, ഉഷ, ചിത്ര, പങ്കജാക്ഷി, ഗണേശന്‍ (പള്ളൂര്‍ സ്പിന്നിംഗ് മില്‍ ജീവനക്കാരന്‍) മരുമക്കള്‍ രാമചന്ദ്രന്‍ (പൂക്കോം), മാധവന്‍ (പാലക്കാട്), സീന (എരഞ്ഞോളി ). സഞ്ചയനം വ്യാഴാഴ്ച കാലത്ത്.