പൂളക്കടവ്: കൈതക്കല്‍ അബൂബക്കര്‍ ഹാജി (74) പൂളക്കടവ് വസതിയില്‍ നിര്യാതനായി. പരേതരായ പക്കര്ക്കോയയുടേയും ബീവിയുടേയും മകനാണ്. ഭാര്യ: കെ.പി സുഹറാബി. മക്കള്‍: സൗക്കത്ത് അലി (മെര്‍ക്കാ ബിള്‍ഡേര്‍സ്), സൗജത്ത്, അക്ബര്‍ അലി, അജിമലത്ത്. മരുമക്കള്‍: ഹഫീജ, കെ.സി മക്തൂം, വി.സി ജസ്ല, കെ.റിയാസ്, മയ്യത്ത് നമസ്ക്കാരം ഇന്ന് അസറിന് കാഞ്ഞിരത്തിങ്കല്‍ ജമാഅത്ത് പള്ളിയില്‍.