കുറ്റിച്ചിറ കുളവും പരിസരവും ശുചീകരിച്ചു

കുറ്റിച്ചിറ കുളവും പരിസരവും ശുചീകരിച്ചു

കോഴിക്കോട്: ഹിമായത്തുല്‍ ഇസ്ലാം എന്‍.എസ്.എസ് വളണ്ടിയര്‍മാരുടേയും തെക്കേപ്പുറം യൂത്ത് വിങ്ങിന്റേയും നേതൃത്വത്തില്‍ കുറ്റിച്ചിറകുളവും പരിസരവും ശുചീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ സലിം കുറ്റിച്ചിറ, കുളം സംരക്ഷണ സമിതി ചെയര്‍മാന്‍ സാദിഖ്, ഹിമായത്ത് സ്‌കൂള്‍ എന്‍.എസ്.എസ് ഇന്‍ ചാര്‍ജും സിയസ്‌കോ ജനറല്‍ സെക്രട്ടറിയുമായ സിര്‍ഷാദ് മാഷ് തുടങ്ങിയവര്‍ ശുചീകരണ പ്രവൃത്തിയില്‍ പങ്കാളികളായി.

Share

Leave a Reply

Your email address will not be published. Required fields are marked *