കുടയും ബാഗുകളും വിതരണം ചെയ്തു

കുടയും ബാഗുകളും വിതരണം ചെയ്തു

മാഹി: ആലപ്പുഴ യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പള്ളൂര്‍ ആറ്റാകൂലോത്ത് കോളനിയിലെ നിര്‍ദ്ധനവിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഒ. പുരുഷോത്തമന്റെ അദ്ധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കെ. മഹമൂദ് സംസാരിച്ചു. എന്‍. മോഹനന്‍ സ്വാഗതവും കെ.വി പ്രകാശ് ബാബു നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *