ശശികുമാര്‍ നിര്യാതനായി

ശശികുമാര്‍ നിര്യാതനായി

ന്യൂമാഹി: കല്ലായി അങ്ങാടിയില്‍ ഓട്ടോറിക്ഷ ബോഡി പാച്ച് വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്ന കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിനു സമീപം ഒതയോത്ത് ശശികുമാര്‍ (50) നിര്യാതനായി. പരേതനായ നാണു-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീന. മക്കള്‍: ജ്യോതിഷ്, നൈനിക. സഹോദരന്‍: സജികുമാര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *