ഗുരുധര്‍മ്മ പ്രചരണസഭ ജില്ല നേതൃത്വയോഗം

ഗുരുധര്‍മ്മ പ്രചരണസഭ ജില്ല നേതൃത്വയോഗം

കോഴിക്കോട്: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മപ്രചരണസഭ കോഴിക്കോട് ജില്ലാ നേതൃത്വയോഗം കാഞ്ഞങ്ങാട് തീര്‍ത്ഥങ്കര ശ്രീനാരായണ ആശ്രമ മഠാധിപതി സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം എസ്.ശശാങ്കന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് വി.ആര്‍ ഷൈന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി. രാമനാഥന്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. അനൂപ് അര്‍ജുന്‍, വേലായുധന്‍ കൊടുവള്ളി, ബാലന്‍ വെളിപാലത്ത്, കെ.സി രമേഷ് നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *