75% വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മൈജി യൂത്ത് ഫെസ്റ്റ്

75% വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മൈജി യൂത്ത് ഫെസ്റ്റ്

75% വരെ വിലക്കുറവുമായി കേരളത്തിലെ 100ല്‍ പരം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മൈജി യൂത്ത് ഫെസ്റ്റ് ആരംഭിച്ചു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായാണ് മൈജി യൂത്ത് ഫെസ്റ്റ് എത്തുന്നത്. എല്ലാ ലാപ്‌ടോപ്പ് പര്‍ച്ചേസിനുമൊപ്പം സ്മാര്‍ട്ട് വാച്ച്, വയര്‍ലെസ്സ് കീബോര്‍ഡ്, മൗസ് എന്നിവയുള്‍പ്പെടുന്ന 9,299 രൂപ വിലവരുന്ന സമ്മാനങ്ങള്‍ ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പുതിയ മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ് എന്നിവ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 9000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.

69,900 രൂപ വിലയുള്ള ഐഫോണ്‍ 13 പ്രത്യേക ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ കഴിയുന്ന മൈജി സ്‌പെഷ്യല്‍ ഓഫറുമുണ്ട്. 1,49,999 രൂപ വിലയുള്ള സാംസങ്ങ് ഗാലക്‌സി ട23 അള്‍ട്രാ സ്വന്തമാക്കാന്‍ പ്രതിമാസം 4792 രൂപയുടെ ഏറ്റവും കുറഞ്ഞ EMI സ്‌കീമും ലഭ്യമാണ്. 17,500 രൂപ വിലയുള്ള സാംസങ്ങ് ഗ്യാലക്‌സി ടാബ് 12,999 രൂപയ്ക്ക് വാങ്ങാം. വെറും 1500 രൂപയുടെ EMI സ്‌കീമുണ്ട്. 33,900 രൂപ വിലയുള്ള ഐപാഡ് 31,199 രൂപയ്ക്ക് ലഭിക്കും. 79,990 രൂപയ്ക്ക് മാക്ബുക്ക് വാങ്ങാന്‍ കഴിയുന്ന അത്യുഗ്രന്‍ ഓഫറുകള്‍ മൈജിയില്‍ മാത്രമേയുള്ളൂ. കൂടാതെ ID കാര്‍ഡുമായി വരുന്ന സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകളും മൈജി യൂത്ത് ഫെസ്റ്റില്‍ ലഭിക്കും.

11,990 രൂപ വിലയുള്ള സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍ വെറും 6990 രൂപയ്ക്കും 22,490 രൂപ വിലയുള്ള ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡ് വാഷിങ് മെഷീന്‍ 11,990 രൂപ മുതലും 34,990 രൂപ വിലയുള്ള ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ 16,990 രൂപ മുതലും വാങ്ങാന്‍ കഴിയും. 11,490 രൂപ മുതല്‍ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററും 16,990 രൂപ മുതല്‍ ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററും 39,990 മുതല്‍ സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററും കില്ലര്‍ പ്രൈസില്‍ വാങ്ങാന്‍ കഴിയും. 6999 രൂപ മുതല്‍ സ്മാര്‍ട്ട് LED TVകള്‍ മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാമെന്നത് മൈജി യൂത്ത് ഫെസ്റ്റിന്റെ മാത്രം പ്രത്യേകതയാണ്. 1,20,000 രൂപ വിലയുള്ള 65 ഇഞ്ച് 4K LED TVകള്‍ മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ വെറും 39,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും.
32,900 രൂപ വിലയുള്ള ആപ്പിള്‍ വാച്ച് 30,490 രൂപയ്ക്ക് ലഭിക്കും. 6999 രൂപ വിലയുള്ള സാല്‍പിഡോ സ്മാര്‍ട്ട് വാച്ച് വെറും 1799 രൂപയ്ക്കും, 9,999 രൂപ വിലയുള്ള ഫയര്‍ബോള്‍ട്ട് ലെജന്റ് സ്മാര്‍ട്ട് വാച്ച് വെറും 1399 രൂപയ്ക്കും ലഭിക്കും.
12,999 രൂപ വിലയുള്ള സാല്‍പിഡോ സബ്‌വൂഫര്‍ വെറും 4799 രൂപയ്ക്ക് വാങ്ങാം. ഫയര്‍ബോള്‍ട്ട് ലെജന്റ് സ്മാര്‍ട്ട് വാച്ചിന് 86%, സാല്‍പിഡോ സ്മാര്‍ട്ട് വാച്ചിന് 74%, സാല്‍പിഡോ സബ്‌വൂഫറിന് 63% തുടങ്ങി സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടുകളാണുള്ളത്. 3990 രൂപ വിലയുള്ള വാട്ടര്‍ ഹീറ്റര്‍ വെറും 2999 രൂപയ്ക്ക് വാങ്ങാം. 2,299 മുതലുള്ള 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡറുകളും 2199 രൂപയ്ക്ക് 2 ബര്‍ണര്‍ ഗ്യാസ് സ്റ്റൗവ് ലഭ്യമാണ്. വെറും 499 രൂപയ്ക്ക് 3 L പ്രഷര്‍ കുക്കര്‍, കടായി- തവ ഫ്രൈ പാന്‍ കോംബോ വെറും 1212 രൂപയ്ക്കും ലഭിക്കും.

മൈജി കെയറിലൂടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ റിപ്പയര്‍ ചെയ്യുമ്പോള്‍ അധിക വാറന്റി നേടാം. A/C, TV, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയവ വീട്ടിലെത്തി റിപ്പയര്‍/സര്‍വീസ് ചെയ്യാന്‍ 7994 111 666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അതിവേഗ ഫിനാന്‍സ് സൗകര്യവും ലഭ്യമാണ്. വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ചേരുമ്പോള്‍ മികച്ച ഒരു ഷോപ്പിങ് അനുഭവമായിരിക്കും മൈജി യൂത്ത് ഫെസ്റ്റ് നിങ്ങള്‍ക്ക് സമ്മാനിക്കുക. മൈജി യൂത്ത് ഫെസ്റ്റ് മേയ് 28ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കൂ: 92490 01001.

Share

Leave a Reply

Your email address will not be published. Required fields are marked *