മാങ്കുളം ജി.കെ. നമ്പൂതിരി കലാരത്‌ന അവാര്‍ഡ് ഏറ്റുവാങ്ങി

മാങ്കുളം ജി.കെ. നമ്പൂതിരി കലാരത്‌ന അവാര്‍ഡ് ഏറ്റുവാങ്ങി

തൃശ്ശൂര്‍: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാള മാധുരി സംഗീതാത്മക കവിത, ശില്‍പ്പശാലയെ അടിസ്ഥാനമാക്കി ഡോ: അംബേദ്ക്കര്‍ കലാരത്‌ന അവാര്‍ഡും പ്രശസ്തിപത്രവും കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തില്‍വച്ച് വിവിദ് കേരള ചെയര്‍മാന്‍ കരീം പന്നിത്തടത്തില്‍ നിന്നും മാങ്കുളം ജി.കെ നമ്പൂതിരി ഏറ്റുവാങ്ങി. ഭാരതീയ ദളിത് സാഹിത്യ അക്കാദമി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, സിനിമ സംവിധായകന്‍ പി.കെ.ബാബുരാജ്, എന്നിവര്‍ സമീപം.

Share

Leave a Reply

Your email address will not be published. Required fields are marked *