സ്വയംതൊഴില്‍ വായ്പ

സ്വയംതൊഴില്‍ വായ്പ

കൊല്ലം: ജില്ലയിലെ പട്ടികജാതി -പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് വസ്തു/ ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-55 വയസ്. കുടുംബ വാര്‍ഷിക വരുമാനപരിധി മൂന്ന് ലക്ഷം രൂപ. വിവരങ്ങള്‍ക്ക:് സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് കെട്ടിടം, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം ഓഫീസ്. ഫോണ്‍: 0474 2764440, 9400068502.

 

Share

Leave a Reply

Your email address will not be published. Required fields are marked *