Local നിര്യാതനായി May 22, 20231 min read newseditor നടാല്‍ കുറ്റിക്കകം വലിയ പുരയില്‍ അബ്ദുല്‍ ജലീല്‍ (52- ഖത്തര്‍) നിര്യാതനായി. പരേതനായ അബൂബക്കറിന്റെയും ആസിയയുടെയും മകനാണ് . ഭാര്യ: മിസ്രിയ, മക്കള്‍: മുര്‍ഷിദ, റാഹില, ശമ്മാസ്. മരുമക്കള്‍: ശംസീര്‍, ശഫീഖ്, സഹോദരങ്ങള്‍: മുനീര്‍, ശുക്കൂര്‍, റഫീഖ്, റജീന. Related Share