ചൊവ്വാഴ്ച പ്രഭാത നിസ്‌കാരത്തിന് ശേഷം ഹബീബ് ഉമർ ഹഫീള് ജാമിഉൽ ഫുതൂഹിൽ വെച്ച് അധ്യാത്മിക ദർസ് നടത്തും. വിശ്വപ്രസിദ്ധ ഗ്രന്ഥം ഇഹ്്യാ ഉലൂമുദ്ദീനിന്റെ സംക്ഷിപ്ത്മായി അദ്ദേഹം രചിച്ച ഖബ്സുന്നൂരിൽ മുബീൻ എന്ന ഗ്രന്ഥമാണ് ദർസ് നടത്തുന്നത്.