സംസ്ഥാന ബാല കായികമേള ജേതാക്കളെ അനുമോദിച്ചു

സംസ്ഥാന ബാല കായികമേള ജേതാക്കളെ അനുമോദിച്ചു

മാഹി: പുതുച്ചേരി സംസ്ഥാന ബാലകായിക മേളയില്‍ മെഡലുകള്‍ വാരിക്കൂട്ടിയ മാഹി ഫിറ്റ്‌നസ് അക്കാദമിയിലെ കായിക താരങ്ങളെ അനുമോദിച്ചു. കല്ലാട്ട് പ്രേമന്‍ അധ്യക്ഷത വഹിച്ചു. കായികതാരങ്ങളെയും. കോച്ചുകളായ പുഷ്പരാജ്, വി. ശരത് എന്നിവരേയും വിശിഷ്ടാതിഥികള്‍ മെഡലുകള്‍ നല്‍കി അനുമോദിച്ചു. മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. മാഹി പൊലീസ് എ. എസ്.ഐ. ഹരിദാസ് സംസാരിച്ചു. പി.സി.ദിവാനന്ദന്‍ സ്വാഗതവും, പി.ടി.എ. പ്രസിഡണ്ട് എസ്.റിസ്‌ന നന്ദിയുംപറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *