വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി

വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി. ചോ നാടം എരഞ്ഞോളി വെസ്റ്റ് യു.പി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ശ്രീഷ അധ്യക്ഷത വഹിച്ചു. വി.ഇ.ഒ.ശ്രീജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് പി.വിജു, പി.ശ്രീജ, കെ.ഡി. മഞ്ജുഷ, ഡോ: ആര്‍.എല്‍.സംഗീത, സി.കെ. ജസ്‌ന, സുശീല്‍ ചന്ദ്രോത്ത്, എ.കെ.രമ്യ, ലത കാണി, എന്‍.കെ.സാഗര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *