സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി

സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി

തലശ്ശേരി: ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് സ്‌കൂള്‍ മാര്‍ക്കറ്റ് ആരംഭിച്ചു. ബേങ്ക് പ്രസിഡന്റ് ടി. അനില്‍ ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് തുടങ്ങിയ സ്റ്റോറില്‍ വിലക്കുറവില്‍ നോട്ട്ബുക്കുകള്‍, ബാഗ്, കുട, തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സാധനങ്ങള്‍ ലഭ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *