സര്‍ഗാലയക്ക് അവാര്‍ഡ്

സര്‍ഗാലയക്ക് അവാര്‍ഡ്

കോഴിക്കോട്: കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച എന്റെ കേരളം എക്‌സിബിഷനില്‍ ഏറ്റവും മികച്ച കമേര്‍ഷ്യല്‍ സ്റ്റാളിനുള്ള പുരസ്‌ക്കാരം ഇരിങ്ങലിലെ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്ട്‌സ് വില്ലേജിനു ലഭിച്ചു. പുരസ്‌ക്കാരം കോഴിക്കോട് ജില്ലാ കലക്ടര്‍ എ. ഗീത, ഐ.എ.എസില്‍ നിന്നും സര്‍ഗാലയ ജനറല്‍ മാനേജര്‍ ടി.കെ രാജേഷ് ഏറ്റുവാങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *