വര്‍ഗ്ഗീയ വിരുദ്ധ തൊഴിലാളി സദസ്സ് സംഘടിപ്പിച്ചു

വര്‍ഗ്ഗീയ വിരുദ്ധ തൊഴിലാളി സദസ്സ് സംഘടിപ്പിച്ചു

തലശ്ശേരി : സി.ഐ.ടി.യു സ്ഥാപക ദിനത്തിന്റെ ഭാഗമായി വര്‍ഗ്ഗീയതക്കെതിരെ , വര്‍ഗ്ഗ ഐക്യം എന്നീ മുദ്രാവാക്യമുയര്‍ത്തി കേരള കോ-ഓപ്പറേറ്റീവ് എംപ്പോയീസ് യൂണിയന്‍ (സി.ഐ.ടി.യു) തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഗ്ഗീയ വിരുദ്ധ തൊഴിലാളി സദസ്സ് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ. ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. ഇ. പ്രമോദ് അധ്യക്ഷത വഹിച്ചു. കെ. സുജയ, എന്‍. അനിത, കെ ജയപ്രകാശന്‍ ,പി സുരേഷ് ബാബു,
പി കെ ബിജോയ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *