നോളജ് സിറ്റിയില്‍ സ്പെഷ്യല്‍ ഹിജാമ ക്യാമ്പ്

നോളജ് സിറ്റിയില്‍ സ്പെഷ്യല്‍ ഹിജാമ ക്യാമ്പ്

50 ശതമാനം ഡിസ്‌കൗണ്ടോടെയാണ് ക്യാമ്പ്

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഹിജാമ സ്പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 50 ശതമാനം ഡിസ്‌കൗണ്ടോടെ വരുന്ന തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് ക്യാമ്പ്. രാവിലെ ഒമ്പത് മതില്‍ മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ബുക്കിംഗിനായി +91 6235 99 88 11 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *