എ.ഐ ക്യാമറ അഴിമതി; യു.ഡി.എഫ് പ്രതിഷേധം നാളെ സെക്രട്ടേറിയറ്റില്‍

എ.ഐ ക്യാമറ അഴിമതി; യു.ഡി.എഫ് പ്രതിഷേധം നാളെ സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി. നാളെ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കും. എ.ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റ് വളയല്‍. സര്‍ക്കാരിനെതിരെ കുറ്റപത്രവും സമര്‍പ്പിക്കും.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക സമാപന ദിനമായ മെയ് 20ന് സെക്രട്ടേറിയറ്റ് വളയുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ നേരത്തെ പറഞ്ഞിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *