ദേശീയ ബാലതരംഗം സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

ദേശീയ ബാലതരംഗം സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : ‘ദേശീയ ബാലതരംഗം’ ആറാമത് സംസ്ഥാന ജവഹര്‍ ബാലസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2018 മുതല്‍ പ്രസിദ്ധീകരിച്ച മലയാള പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. ജൂണ്‍ ഇരുപതിനകം പുസ്തകങ്ങളുടെ മൂന്നു കോപ്പികള്‍ സഹിതം ‘ജഗത് മയന്‍ ചന്ദ്രപുരി, സംസ്ഥാന കോ – ഓര്‍ഡിനേറ്റര്‍, ദേശീയ ബാലതരംഗം, കോട്ടാംപറമ്പ പി.ഒ കോഴിക്കോട് – 673008’ വിലാസത്തില്‍ അയയ്ക്കണം. വിവരങ്ങള്‍ക്ക് 8893855333,7356882777.

Share

Leave a Reply

Your email address will not be published. Required fields are marked *