കോഴിക്കോട്: കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള സംസ്ഥാനകമ്മിറ്റി ഏര്‍പ്പെടുത്തിയ കര്‍മരത്‌ന പുരസ്‌കാരത്തിന്(10,001 രൂപ) മുന്‍ മന്ത്രി ജി. സുധാകരന്‍ അര്‍ഹനായി. 28ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ എം.പി അബ്ദുസമദ് സമദാനി എം.പി പുരസ്‌കാരം സമ്മാനിക്കും.