എന്‍.പ്രഭാകരന് പ്ലാവില പുരസ്‌കാരം

എന്‍.പ്രഭാകരന് പ്ലാവില പുരസ്‌കാരം

കോഴിക്കോട്: പ്ലാവില സാഹിത്യ പുരസ്‌കാരത്തിന്(11,111 രൂപ) എന്‍. പ്രഭാകരന്‍ അര്‍ഹനായി. പ്ലാവില ബുക്‌സാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. വി.ടി മുരളി, പൗര്‍ണമി ശങ്കര്‍, എല്‍.വി ഹരികുമാര്‍ എന്നിവര്‍ക്ക് പ്ലാവില സമഗ്ര സംഭാവന പുരസ്‌കാരവും നല്‍കും. ജൂണ്‍ രണ്ടാംവാരം തലശ്ശേരിയില്‍ നടക്കുന്ന ചടങ്ങില്‍ വച്ചാണ് അവാര്‍ഡ് സമര്‍പ്പിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *