ഒന്നാം ക്ലാസില്‍ സീറ്റൊഴിവ്

ഒന്നാം ക്ലാസില്‍ സീറ്റൊഴിവ്

മാഹി: കേന്ദ്രീയ വിദ്യാലയത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഒന്നാം ക്ലാസില്‍ ഏതാനും സീറ്റൊഴിവ്. താല്‍പര്യമുള്ള രക്ഷിതാക്കള്‍ മെയ് 19ന് മുന്‍പായി കേന്ദ്രീയ വിദ്യാലയ ഓഫിസുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *