ഉത്തരേന്ത്യയില്‍ വ്യാപക എന്‍.ഐ.എ റെയ്ഡ്; ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളില്‍ പരിശോധന

ഉത്തരേന്ത്യയില്‍ വ്യാപക എന്‍.ഐ.എ റെയ്ഡ്; ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളില്‍ പരിശോധന

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ആറ് സംസ്ഥാനങ്ങളില്‍ വ്യാപക റെയ്ഡുമായി എന്‍.ഐ.എ. 100 ഇടങ്ങളിലാണ് എന്‍.ഐ.എയുടെ പരിശോധന. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.

Share

Leave a Reply

Your email address will not be published. Required fields are marked *