ലയണ്‍സ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഗുഡ്‌നെസ്സ് ചാംപ്യന്‍മാരായി

ലയണ്‍സ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഗുഡ്‌നെസ്സ് ചാംപ്യന്‍മാരായി

കോഴിക്കോട്: ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഇ-യുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സോളിട്ടയര്‍ നടത്തിയ ഫുട്‌ബോള്‍, ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഗുഡ്‌നെസ്സ് ചാംപ്യന്മാരായി. ഫുട്‌ബോളില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലയണ്‍സ് ക്ലബ്ബ് ഓഫ് കേണിച്ചിറയെയാണ് പരാജയപ്പെടുത്തിയത്. ലയണ്‍സ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഗുഡ്‌നെസ്സിന് വേണ്ടി അരുണ്‍. പിയാണ് ഗോള്‍ നേടിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *