ബാദുഷ കടലുണ്ടിയെ നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ഡയരക്ടറായി നിയമിച്ചു

ബാദുഷ കടലുണ്ടിയെ നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ഡയരക്ടറായി നിയമിച്ചു

കോഴിക്കോട്: ബാദുഷ കടലുണ്ടിയെ നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ഡയരക്ടറായി നിയമിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന ട്രഷററും പ്രവാസിക്ഷേമ സഹകരണസംഘം ഡയരക്ടറും സി.പി.ഐ.എം ഫറോക്ക് ഏരിയാ കമ്മിറ്റിയംഗവുമാണ്. ഭാര്യ: റംല. മക്കള്‍: ഷംല, ഷഹ്‌ല.

Share

Leave a Reply

Your email address will not be published. Required fields are marked *