കാട വളര്‍ത്തല്‍ സൗജന്യ പരിശീലനം

കാട വളര്‍ത്തല്‍ സൗജന്യ പരിശീലനം

പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് കാട വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നടത്തുന്നു. മെയ് 18 വ്യാഴാഴ്ച പത്ത് മണി മുതല്‍ നാല് മണി വരെയാണ് പരിശീലനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9188522713 , 0491-2815454 എന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പരിശീലനാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *