മാതൃദിനത്തോടനുബന്ധിച്ചു ദര്‍ശന കലാ സാംസ്‌കാരിക വേദി ഫാമിലി മീറ്റ് സംഘടിപ്പിച്ചു

മാതൃദിനത്തോടനുബന്ധിച്ചു ദര്‍ശന കലാ സാംസ്‌കാരിക വേദി ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ദുബായ്: മാതൃദിനത്തോടനുബന്ധിച്ചു ദര്‍ശന കലാസാംസ്‌കാരിക വേദി ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍ ഫാമിലി മീറ്റ് സംഘടിപ്പുച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദാലി മാതൃദിന സന്ദേശം കൈമാറി. ദര്‍ശന കുടുംബത്തിലെ അമ്മമാരെ പ്രസിഡന്റ് സി.പി ജലീല്‍ ആദരിച്ചു. കുട്ടികളുടെ കാലപ്പരിപാടികള്‍, വീട്ടമ്മമാരുടെ വിവിധയിനം പരിപാടികള്‍ സംഘടിപ്പിച്ചു. മുസ്തഫ കുറ്റിക്കോല്‍, ഖാലിദ് തൊഴക്കാവ്, ഷിജി അന്ന ജോസഫ്, ഖുറേഷി ആലപ്പുഴ, വീണ ഉല്ലാസ്, ജെനി പോള്‍, ടി.പി അഷ്റഫ് സാബു തോമസ്, കെ.ടി.പി ഇബ്രാഹിം, നജാദ് ബീരാന്‍, എന്നിവര്‍ നേതൃത്വം നല്‍കി ജനറല്‍ സെക്രട്ടറി അഖില്‍ദാസ് ഗുരുവായൂര്‍ സ്വാഗതവും ട്രഷറര്‍ കെ.വി ഫൈസല്‍ ഏഴോം നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *