നൈക്ക ആന്റ് നൈക്ക ഫാഷന്‍ പിങ്ക് സമ്മര്‍ സെയിലിന് തുടക്കം

നൈക്ക ആന്റ് നൈക്ക ഫാഷന്‍ പിങ്ക് സമ്മര്‍ സെയിലിന് തുടക്കം

കൊച്ചി: നൈക്ക ആന്റ് നൈക്ക ഫാഷന്‍ പിങ്ക് സമ്മര്‍ സെയിലിന് അഞ്ച് മുതല്‍ ആരംഭമായി. വേനല്‍ക്കാല സൗന്ദര്യത്തിന് ആവശ്യമായ പ്രോടക്ടുകള്‍ ലഭ്യമാകും. ലാക്മീ, മേബിലൈന്‍, നൈക്ക കോസ്‌മെറ്റിക്‌സ്, ലി ഓറല്‍പാരിസ് തുടങ്ങി 2400ലധികം ബ്രാന്‍ഡുകള്‍ 50 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലഭ്യമാകും. ആക്‌സസറികള്‍, പുരുഷന്‍മാരുടേയും സ്ത്രീകളുടേയും കാഷ്വല്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, കിഡ്‌സ്‌വെയര്‍ തുടങ്ങിയവയ്ക്ക് 80 ശതമാനം വരെ കിഴിവ് ലഭിക്കും. നൈക്കയില്‍ ആദ്യ പര്‍ച്ചേഴ്‌സിന് 400 രൂപവരെ കിഴിവ് ലഭിക്കും. 5000 രൂപക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് നൈക്ക പൗച്ചുകളിലും ആദ്യ പര്‍ച്ചേഴ്‌സിനും 200 രൂപ കിഴിവ് ലഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *