ഇറച്ചിക്കാഴി വളര്‍ത്തല്‍; സൗജന്യ പരിശീലനം

ഇറച്ചിക്കാഴി വളര്‍ത്തല്‍; സൗജന്യ പരിശീലനം

ചെങ്ങന്നൂര്‍: മൃഗസംരക്ഷണ വകുപ്പിന്റെ ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍വച്ച് ഇറച്ചിക്കാഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 17, 18 ( ബുധന്‍, വ്യാഴം ) എന്നീ രണ്ട് ദിവസങ്ങളിലായാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫിസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ മൂന്ന് മണിവരെ 0479-2457778,0479-2452277 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *