ഫിന്‍ലന്റ് പ്രധാനമന്ത്രി വിവാഹമോചിതയാകുന്നു

ഫിന്‍ലന്റ് പ്രധാനമന്ത്രി വിവാഹമോചിതയാകുന്നു

ഹെല്‍സിങ്കി:  ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി സന്ന മരീന്‍ വിവാഹമോചിതയാകുന്നു. സ്ഥാനമൊഴിയുന്ന ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയാണ് 37 കാരിയായ സന്ന മരീന്‍. ഭര്‍ത്താവ് മാര്‍കസ് റെയ്‌കോനനുമായുള്ള മൂന്നുവര്‍ഷത്തെ ദാമ്പത്യജീവിതമാണ് സന്ന അവസാനിപ്പിക്കുന്നത്. 2020 ലാണ് ഇരുവരും വിവാഹിതരായത്.കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സന്ന മരീന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പരാജയപ്പെട്ടിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *