കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ.വന്ദന ദാസിന്റെ പേര്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ.വന്ദന ദാസിന്റെ പേര്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ.വന്ദന ദാസിന്റെ പേര് നല്‍കും. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം ആരോഗ്യ വകുപ്പ് ഡയരക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നല്‍കി. നേരത്തെ ഡോക്ടര്‍ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ മന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *