കോഴിക്കോട്: അധികാരദുര്‍വിനിയോഗം നടത്തിയതിനാല്‍ വി. കെ. ഹരി കോട്ടയം, സുനില്‍ കണ്ണങ്കര, മാവേലിക്കര എന്നിവരെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് 6 വര്‍ഷത്തേക്ക് നീക്കം ചെയ്യാന്‍ മെയ് ആറിന് കോഴിക്കോട് ചേര്‍ന്ന കേരള വിശ്വകര്‍മസഭ സംസ്ഥാനക്കമ്മിറ്റി തീരുമാനിച്ചതായി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ കെ. രാമദാസന്‍ ആചാരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.